കൂട്ടുപുഴയില്‍ എംഡിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

കണ്ണൂർ: കൂട്ടുപുഴയില്‍ എംഡിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.കർണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന KSRTC ബസ്സില്‍ലെ യാത്രക്കാരായ ചെറുവഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈല്‍ എന്നിവരാണ് 20ഗ്രാം MDMA യുമായി പിടിയിലാവുന്നത്.ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറല്‍ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് (DANSAF )ഉം ഇരിട്ടി dysp സ്‌ക്വാഡ് ഉം ചേർന്നാണ് ഇവരെ പിടികൂടിയത്.സ്ഥിരമായി പ്രതികള്‍ ഇത്തരത്തില്‍ ലഹരി ഉല്പന്നങ്ങള്‍ കടത്തുന്ന സംഘത്തിലെ കണ്ണികളാണ്.

Post a Comment

Previous Post Next Post