പേരാവൂരില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി


പേരാവൂർ: പേരാവൂർ പഞ്ചായത്ത് തെറ്റുവഴി വാർഡിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സ്ഥാനാർഥികളായി പേര് നല്‍കിയ പി ജെ ജോസഫ്, റീന എന്നിവരുടെ പത്രികകളാണ് സൂഷ്മ പരിശോധനയില്‍ തള്ളിയത്.
ഇവർ മറ്റൊരു വാർഡില്‍ നിന്നുള്ളവരാണ് എന്നതാണ് പത്രികകള്‍ തള്ളാൻ കാരണം.

Post a Comment

Previous Post Next Post