വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ചു


തിരുവനന്തപുരം: വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടു പ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ച്‌ കമ്മിഷൻ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9 നാണ് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഡിസംബർ 11നും അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post