കാസര്‍ഗോഡ് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കാസർഗോഡ് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കാസർഗോഡ് കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടമുണ്ടായത്.
റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മലയോര ഹൈവേയിലാണ് അപകടം. കർണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post