തളിപ്പറമ്പ് ആലക്കോട് റോഡില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

.
തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു.
കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്.
തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോയുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം..
സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ്.

Post a Comment

Previous Post Next Post