കാസര്‍കോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്


കാസർകോട്:  കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്ബനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു .ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.

Post a Comment

Previous Post Next Post