പാലക്കയംതട്ടിൽ കാർ കത്തി നശിച്ചു

പാലക്കയം തട്ടിൽ ശനിയാഴ്ച വൈകുന്നേരം കാറിന് തീപിടിച്ചപ്പോൾ.കൊളച്ചേരി സ്വദേശിയുടെ നിസാൻ ടൊറാനോ കാറാണ് കത്തിയതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.ആളപായമില്ല.തളിപ്പറമ്പിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.നല്ല മഴയിലും കത്തി കൊണ്ടിരുന്ന കാറിലെ തീ ഫോം ഉപയോഗിച്ചാണ് കെടുത്തിയത്.

Post a Comment

Previous Post Next Post