കാണാതായ 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലക്കോട്: കാണാതായ 17 വയസുകാരനെകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകൻ ടിബിൻ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പിതാവ്: പരേതനായ ടിനു.സഹോദരങ്ങള്‍: മായ, ടിൻസ്.

Post a Comment

Previous Post Next Post