നിങ്ങളുടെ ഫോണിൽ ഈ മാറ്റം വന്നിട്ടുണ്ടോ?


പല ഫോണുകളിലും കോളിംഗ് ഇന്റർഫേസ് മാറിയിട്ടുണ്ട്. നിങ്ങൾ ഒരു കോൾ ചെയ്യുമ്പോൾ, സ്ക്രീനിൽ വലിയ അക്ഷരങ്ങൾ ദൃശ്യമാകും. ഒരു കോൾ സ്വീകരിക്കാനോ കട്ട് ചെയ്യാനോ, മുകളിലേക്കോ താഴേക്കോ സ്ലൈഡ് ചെയ്യുന്നതിന് പകരം ഇപ്പോൾ അത് സൈഡിലേക്കാണ്. ഈ മാറ്റങ്ങൾ Realme, OnePlus, Moto, Oppo, Vivo, iQoo മോഡലുകളിൽ മാത്രമാണെന്നാണ് തോന്നുന്നത്. നിങ്ങളുടെ ഫോണിൽ ഈ മാറ്റമുണ്ടോ. കമന്റ് ചെയ്യു.

Post a Comment

Previous Post Next Post