ഇന്ത്യ -ഇംഗ്ലണ്ട് ഓവല്‍ ടെസ്റ്റിൽ ഇന്ത്യക്ക് അവേശകരമായ ജയം. 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ ബോളർമാരുടെ കരുത്തിന് മുമ്പിൽ 367 റൺസിന് ഓൾ ഔട്ടായി. 6റൺസിനാണ് ഇന്ത്യയുടെ ജയം. മുഹമ്മദ് സിറാജും(5) പ്രസീദ് കൃഷ്ണയുമാണ്(4) ഇന്ത്യൻ ജയത്തിന് നേതൃത്വം നൽകിയത്. ഓവൽ ഗ്രൗണ്ടിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ഇതോട് 5 മത്സരങ്ങളുടെ പരമ്പര സമനിലയിൽ അവസാനിച്ചു.
ഗംഭീരം, ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ
Alakode News
0
Post a Comment