Home കണ്ണൂര്‍- തോട്ടട- തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് Alakode News August 27, 2025 0 കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സമരം ആരംഭിച്ചത്.ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാല്‍- എടക്കാട് പഴയ ദേശീയപാത അടച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
Post a Comment