മുൻ മുഖ്യമന്ത്രി VS അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരം SUT ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്ന. കഴിഞ്ഞ മാസം 23 മുതൽ അദ്ദേഹം ആശുപത്രിയിൽ കഴിയുയായിരുന്നു.. ഇന്ന് വൈകുന്നരം മുഖ്യമന്ത്രി അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
Post a Comment