വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം; മലയാളി ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു


മുബൈ: ആസ്റ്റര് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന് തൃശ്ശൂര് ടാഗോര് നഗര് സ്വദേശി പുളിക്കപ്പറമ്ബില് വീട്ടില് ഡോ. അന്വര് സാദത്ത് (49) അന്തരിച്ചു.
വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബൈയില് ഖബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്സുവിന്റെയും മകനാണ്. ഭാര്യ: ജിഷ ബഷീര്. മക്കള്: മുഹമ്മദ് ആഷിര്, മുഹമ്മദ് ഇര്ഫാന് അന്വര്, ആയിഷ അന്വര്.

Post a Comment

Previous Post Next Post