ഗോവിന്ദച്ചാമി പിടിയിൽ..? സ്ഥിരീകരിക്കാതെ പോലീസ്

ഗോവിന്ദച്ചാമി കണ്ണൂർ നഗരത്തിൽ വച്ച് പിടിയിൽ. തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സംശയകരമായി ഒരാളെ കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെ കണ്ട് ഓടിയ ഇയാളെ കുറിച്ച് പൊലീസിന് വിവരം നൽകുകയായിരുന്നു. ഇന്ന് രാവിലെ 4.15നാണ് ഇയാൾ കണ്ണൂർ ജയിൽ നിന്ന് ചാടിയത്.

Post a Comment

Previous Post Next Post