കണ്ണൂര്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കുമുള്ള നിരോധനം പിൻവലിച്ചു


കണ്ണൂർ:കനത്ത മഴയ്ക്ക് ശമനം ഉണ്ടായതിനാല്‍ ജില്ലയില്‍ ഖനന പ്രവർത്തനങ്ങള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post