ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തിൽ ഹർത്താൽ പ്രതീതി!


കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ചൊവ്വ രാത്രി 12ന്‌ ആരംഭിച്ച പണിമുടക്ക്‌ കേരളത്തിൽ ഹർത്താ‌ലിന് സമാനമായേക്കും. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ പ്രകടനവും രാജ്‌ഭവനു മുന്നിലെ കൂട്ടായ്മയും നടക്കും.

Post a Comment

Previous Post Next Post