10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. MC 678572 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂർ പയ്യന്നൂരിൽ പി വി രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. MA 719846, MB 682584, MC 302229, MD 273405, ME 372685 എന്നീ നമ്പറുകൾക്ക് 10 ലക്ഷം വീതവും ലഭിക്കും.
● വിശദമായ ഫലത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment