തളിപ്പറമ്പ് കുപ്പം വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു

തളിപ്പറമ്പ്: ദേശീയപാതയിലെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന തളിപറമ്ബ് കുപ്പം വഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.
ഇന്നലെ മുതല്‍ ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളുമാണ് കടത്തിവിട്ടത്.
നേരത്തെ കനത്ത മഴയാലുള്ള മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിലൂടെ പയ്യന്നൂർ ഭാഗത്തേക്ക് പോയി വരുന്ന വാഹനങ്ങള്‍ പുളിപ്പറമ്ബിലുടെ വഴിതിരിച്ചുവിട്ടിരുന്നു.

Post a Comment

Previous Post Next Post