കണ്ണൂർ : കണ്ണൂർ പിലാത്തറ - പാപ്പിനിശേരി കെ എസ് ടിപി റോഡില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ബൈക്ക് യാത്രികനായ ഏഴോം മേലതിയടത്തെ സി സജിത് ബാബു (58) ആണ് മരണപ്പെട്ടത്.
കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജ് ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് സെക്ഷൻ ജീവനക്കാരനാണ് സജിത് ബാബു. തിങ്കളാഴ്ച രാവിലെ 6ഓടെ ചെറുകുന്ന് പുന്നച്ചേരി സെൻ്റ് മേരീസ് എല്‍ പി സ്കൂളിന് സമീപത്തായിരുന്നു അപകടം.
Post a Comment