സംസ്ഥാനത്തെ നാളത്തെ അവധി മാറ്റി

സംസ്ഥാനത്തെ നാളെത്തെ ബലിപെരുന്നാൾ അവധി മാറ്റി. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി. കലണ്ടറിൽ വെള്ളിയാഴ്ചയാണ് അവധി എന്നാൽ ഈ വർഷത്തെ ബലിപെരുന്നാൾ ശനിയാഴ്ച ആയതു കൊണ്ട് അവധി ശനിയാഴ്ച മാത്രമാക്കുകയായിരുന്നു. രണ്ട് ദിവസം അവധി പ്രതീക്ഷിച്ചവർക്ക് ഇതൊരു സങ്കടവാർത്തയാണ്.

Post a Comment

Previous Post Next Post