നടി കാവ്യാ മാധവന്‍റെ പിതാവ് പി. മാധവന്‍ അന്തരിച്ചു


ചെന്നൈ: നടി കാവ്യാ മാധവന്‍റെ പിതാവ് പി.മാധവന്‍(75) അന്തരിച്ചു.കാസർ‌ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള. മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.

Post a Comment

Previous Post Next Post