ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് ഗതാഗതം പുനസ്ഥാപിച്ചു


തളിപ്പറമ്പ് : ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് ഗതാഗതം പുനസ്ഥാപിച്ചു.മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് മെയ് 25 മുതലാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബസ് ജീവക്കാരുടെ മിന്നൽ പണിമുടക്ക് ജനങ്ങളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.ഇത്തരം സമരങ്ങളാണ് ദേശീയ പാത തുറന്നു കൊടുക്കാനുള്ള നീക്കം പെട്ടെന്നാക്കിയതെന്നാണ് ജനങ്ങളുടെ അഭിപ്രായം


Post a Comment

Previous Post Next Post