ആലക്കോട്: കാപ്പിമലയില്‍ മില്‍മ കാലിത്തീറ്റയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് സംഭവം.ആനക്കുഴി വലിയവളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി മുകളില്‍ നിന്ന് താഴത്തേവളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു.
വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഡ്രൈവർ വണ്ടിയില്‍ നിന്ന് ചാടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Post a Comment