Home കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം Alakode News June 18, 2025 0 കണ്ണൂർ ബസ് സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ ആക്രമണം ഉണ്ട്. ഇന്നലെ 56 പേർക്കും ഇന്ന് രാവിലെ 11 പേർക്കും കടിയേറ്റിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. പട്ടണത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.
Post a Comment