രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 391 പുതിയ അണുബാധ കേസുകൾ കണ്ടെത്തി. രാജ്യത്ത് നിലവിൽ 5755 പേർ കൊവിഡ് രോഗ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലുണ്ട്. 4 പുതിയ മരണങ്ങൾ ഉൾപ്പെടെ ഈ വർഷം ആകെ 59 പേരുടെ ജീവനാണ് കൊവിഡ് കൊണ്ടുപോയത്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ വരുമോ എന്ന ആശങ്കയിലാണ് പലരും. എന്താണ് നിങ്ങൾക്ക് തോന്നുന്നത്? കമന്റ് ചെയ്യൂ.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ആശങ്കയിൽ ആളുകൾ!
Alakode News
0
Post a Comment