ശ്രീകണ്ഠപുരം: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്.മംഗഫിലുള്ള കെട്ടിടത്തില്‍ നിന്നാണ് ജോസ് മാത്യു വീണത്. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികള്‍ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു
Alakode News
0
Post a Comment