കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം


കാസർകോട്: ദേശീയ പാതയില് കാസര്കോട് ചെര്ക്കളയ്ക്കും ബേവിഞ്ചക്കും ഇടയില് മണ്ണിടിഞ്ഞു. സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു.സംരക്ഷണ ഭിത്തി അടക്കമാണ് ഇടിഞ്ഞു വീണത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്ണമായും നിലച്ചു.
അതേസമയം കാസര്കോട് ഉള്പ്പടെ അഞ്ച് ജില്ലകളില് ഇന്ന് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post