ജേക്കബ് ബസ് ജിവനക്കാരുടെ സത്യസന്തതയിൽ 3 പവന്റെ സ്വർണ്ണമാല തിരിച്ച് കിട്ടി


ആലക്കോട് :ജേക്കബ് ബസിൽ ഉള്ളിക്കല്ലിൽ നിന്നും കരുവൻച്ചാലേക്ക് യാത്ര മധ്യയാണ് യുവതിയുടെ 3 പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരേ വിവരമറിയിച്ചതിനനുസരിച്ച് ജീവനക്കാർ ബസ് നിർത്തി യാത്രക്കാരുടെ സഹായത്താൽ  പരിശോധിച്ചപ്പോൾ സിറ്റീ നടിയിൽ നിന്ന് സ്വർണ്ണമാല കണ്ടെടുത്തു. സുരേഷ് പാണത്തൂർ, അലൻ ആലക്കോട്, മഹേഷ് ആലക്കോട് എന്ന ജീവനക്കാർ ചെറുപുഴയിൽ വെച്ച് സ്വർണ്ണമാല ഉടമസ്ഥന്റെ കൈയിൽ തിരിച്ചു നൽകി.

Post a Comment

Previous Post Next Post