പിഎം കിസാൻ സമ്മാൻ നിധി യോജനയിലെ കർഷകർക്കുള്ള ഈ വർഷത്തെ രണ്ടാം ഗഡുവായ 2000 രൂപ ഈ മാസം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. KYC പൂർത്തി ആയവർക്ക് ഈ ആഴ്ചയോ അടുത്ത ആഴ്ചയോ പണം അക്കൌണ്ടിൽ എത്തും. കർഷകരെ സഹായിക്കുന്നതിനായി വർഷത്തിൽ 6000 രൂപ നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. 2000 വീതം മൂന്ന് ഘടങ്ങളിലായിട്ടാണ് തുക നൽകുന്നത്. 9.8 കോടി കർഷകർക്ക് ഗുണം ലഭിക്കും.
പിഎം കിസാൻ സമ്മാൻ നിധി യോജനയിലെ കർഷകർക്കുള്ള ഈ വർഷത്തെ രണ്ടാം ഗഡുവായ 2000 രൂപ ഈ മാസം
Alakode News
0
Post a Comment