പ്ലസ് വൺ പ്രവേശനം എപ്പോൾ? അറിയാം


ഈ വർഷത്തെ SSLC പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 4,24,583 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂളും പ്രഖ്യാപിച്ചു. മേയ് 24ന് ട്രയൽ അലോട്ട്‌മെന്റ് വരും. ജൂൺ 2ന് ആദ്യ അലോട്ട്‌മെന്റ്. തുടർന്ന് രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 16നും നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Post a Comment

Previous Post Next Post