ആലക്കോട്:കനത്തമഴയിൽ രയറോം പള്ളിയുടെ മതിൽ വഴിയിലേക്ക് ഇടിഞ്ഞുവീണു.രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുൻ ഭാഗത്തുള്ള മതിലാണ് ഇന്നത്തെ ശക്തമായ മഴയിൽ വർഷങ്ങൾ പഴക്കംചെന്ന മതിൽ അടുത്ത് ഉണ്ടായിരുന്ന കടയുടെ പുറകെ വശത്തേക്കും പള്ളിയുടെ മുൻ ഭാഗത്തുള്ള റോഡിലേക്കും ഇടിഞ്ഞു വീണത്. കടയുടെ പുറകിലേക്ക് മണ്ണും കല്ലും പതിച്ചു.ആൾ അപായം ഇല്ല
കനത്തമഴയിൽ രയറോം പള്ളിയുടെ മുൻ ഭാഗത്തുള്ള മതിൽ വഴിയിലേക്ക് ഇടിഞ്ഞുവീണു
Alakode News
0
Post a Comment