നടുവില്‍ ടൗണില്‍ വന്‍ തീപിടുത്തം.

നടുവില്‍ ടൗണില്‍ വന്‍ തീപിടുത്തം.

നടുവില്‍: നടുവിലില്‍ വന്‍ തീപിടുത്തം.
ഇന്ന് രാത്രി ഒന്‍പതരോയടെയാണ് തീപിടുത്തം.
നടുവില്‍ പഞ്ചായത്ത് ഓഫീസിന് സമീപം എം.സി.എഫിനാണ് തീപിടിച്ചത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമാണ് ഇവിടെ ഉണ്ടായിരുന്നത്.
തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post a Comment

Previous Post Next Post