തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും നിരോധിച്ചു
Alakode News0
തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാം മൈൽ - കുവോട്, കുപ്പം മംഗലശ്ശേരി വഴി പോകണമെന്ന് ആർ ഡി ഒ ടി വി രഞ്ജിത്ത് അറിയിച്ചു.
Post a Comment