ന്യൂഡൽഹി∙ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാർ കൂടി – പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്.
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; കെ.സുധാകരൻ പ്രവർത്തക സമിതി ക്ഷണിതാവ്
Alakode News
0
Post a Comment