കണ്ണൂർ: വെള്ളൊഴുക്ക് സ്വദേശിനിയായ യുവതി അബുദാബിയില്‍ പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചു. അലിയമ്ബത് ഉസ്ന ഷെറിനാ (33) ണ് മരിച്ചത്.
പനിബാധിച്ച് അബുദാബി എൻ.എം.സി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
മുണ്ടേരി കോളില്‍മൂല സ്വദേശി ചാലില്‍ ഫഹദിന്റെ ഭാര്യയാണ്. ധർമടം വെള്ളൊഴുക്കിലെ ബയ്യില്‍ മുസ്തഫയുടെയും
അലിയമ്ബത് റഹീമയുടെയും മകളാണ്. മക്കള്‍: ഐദിൻ, അനാമി, ഐഹാം.സഹോദരങ്ങള്‍: നിദ ഫാത്തിമ, സഫ ഫർഹത്ത്.
Post a Comment