തിരുവനന്തപുരം: മരം വീണ് കുട്ടി മരിച്ചു. തിരുവനന്തപുരം നാവായിക്കുളത്താണ് ദാരുണ സംഭവം. നാവായിക്കുളം സ്വദേശികളായ സഹദിൻ്റെയും നാദിയയുടെയും മകളായ റിസ്വാനയാണ് മരിച്ചത്.രണ്ടാം ക്ലാസില്‍ പഠിക്കുന്ന റിസ്വാന ഒന്നരവയസുകാരിയായ തൻ്റെ അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ദേഹത്തു പതിക്കുകയായിരുന്നു. ഒന്നരവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒന്നരവയസുകാരിയായ അനുജത്തിയെ രക്ഷിക്കാൻ ശ്രമം; മരം ദേഹത്ത് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു
Alakode News
0
Post a Comment