പുര കത്തുമ്പോൾ വെട്ടുക എന്നൊക്കെ കേട്ടിട്ടില്ലേ അതു പോലെ ഒന്നാണ് അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശത്രു മിസൈലുകൾ വെടിവെച്ചിടുമ്പോൾ, സൈബർ കുറ്റവാളികൾ നടത്തുന്ന തട്ടിപ്പ്. സംഘർഷാവസ്ഥ മുതലെടുത്ത് അവർ പുതിയ തട്ടിപ്പുകൾ അഴിച്ചുവിടുകയാണ്. സൈനിക ഉദ്യോഗസ്ഥരായി നടിച്ച് സന്ദേശങ്ങൾ അയച്ച് കഴിയുന്നത്ര കൊള്ളയടിക്കുകയാണ്. ഇത്തരം വ്യാജ സൈനിക ഉദ്യോഗസ്ഥരെ വിശ്വസിച്ച് പണം അയയ്ക്കരുതെന്നാണ് മുന്നറിയിപ്പ്.
സൈന്യത്തിന് സംഭാവന നൽകൂ, വിശ്വസിക്കരുത്!
Alakode News
0
Post a Comment