കണ്ണൂർ: കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ ണ്ണൂർ ചെങ്കല്‍പണയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായി.ആസാം സ്വദേശി ഗോപാല്‍ വർമൻ ആണ് മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേല്‍ക്കുകയും ചെയ്തു.
Post a Comment