Home റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൈതൽമലയിൽ നാളെ (24-05-2025) സന്ദർശകർക്ക് പ്രവേശനമില്ല Alakode News May 23, 2025 0 പൈതൽമലയിൽ നാളെ സന്ദർശകർക്ക് പ്രവേശനമില്ലകണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ 24/05/2025 ശനിയാഴ്ച പൈതൽമല ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല.
Post a Comment