വയനാട്: റിസോർട്ടിലെ ടെന്‍റ് തകർന്നുവീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മ ആണ് മരിച്ചത്.
900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമിച്ചിരുന്ന ടെന്‍റാണ് തകർന്നുവീണത്.
മരത്തടി കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്‍റാണ് തകർന്നത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Post a Comment