Home മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 7 ന് Alakode News May 28, 2025 0 കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഹിജ്ജ ഒന്ന് മറ്റന്നാളും ബലി പെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആയിരിക്കും.
Post a Comment