+2 പരീക്ഷാ ഫലം ഇന്ന്; റിസൾട്ട് ഇവിടെ അറിയാം


സംസ്ഥാനത്തെ +2, VHSE പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി V ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തും. മൂന്നര മുതൽ വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലം ലഭ്യമാകും. results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,44,707 പേരാണ് സംസ്ഥാനത്ത് +2 പരീക്ഷയെഴുതിയത്. റിസൾട്ടിന്റെ അപ്ഡേറ്റിനായി വേ2ന്യൂസ് ഫോളോ ചെയ്യുക.

Post a Comment

Previous Post Next Post