കുപ്പം മണ്ണിടിച്ചിൽ...! 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ


തളിപ്പറമ്പ്:കുപ്പം മണ്ണിടിച്ചിൽ...! 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ. ദേശീയപാത 66ല്‍ നിര്‍മാണ പ്രവർത്തി നടക്കുന്ന  കുപ്പത്ത്.ഇന്നലെ രാത്രിയോടെയാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.തളിപ്പറമ്പിലും പയ്യന്നൂരിൽ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലാണ് ഇപ്പോൾ ഗതാഗതം തടസ്സപ്പെട്ടിരുന്നു പരിയാരം മെഡിക്കൽ കോളേജ് വഴിയെല്ലാം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ശ്രദ്ധിക്കുക തളിപ്പറമ്പിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുപ്പം പാലം കഴിഞ്ഞുളള ഏഴോം റോഡിലൂടെ വഴിതിരിച്ചുവിടുന്നത് അതുപോലെ പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പിലാത്തറയിൽ നിന്ന് വഴിതിരിച്ചുവിടുന്നത്  അതുപോലെതന്നെ കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ പഴയങ്ങാടി വഴി പോകണം എന്നാണ് ഇപ്പോൾ ഉള്ള ഒരു നിർദ്ദേശം

Post a Comment

Previous Post Next Post