രാജ്യത്തുടനീളമുള്ള UPI ഇടപാടുകൾ പ്രവർത്തന രഹിതമായി. ഗൂഗിൾ പേ, പേടിഎം, ഫോൺപേ, ഒന്നും പ്രവർത്തിക്കുന്നില്ല. പണം കൈയ്യിൽ കരുതുന്നതിന് പകരം കൂടുതൽ ആളുകളും ഇത്തരം ആപ്പുകളെയാണ് ഇപ്പോള‍്‍ ഇടപാടുകൾക്ക് ആശ്രയിക്കുന്നത്. ആയതിനാൽ തന്നെ പലരും പണം അയക്കുന്നതിനും മറ്റും പ്രയാസപ്പെട്ടെന്ന് പരാതിയുണ്ട്. പ്രവർത്തന രഹിതമായതിന്റെ കാരണം അറിയില്ല. നിങ്ങളുടെ UPI പ്രവർത്തിക്കുന്നുണ്ടോ?
UPI പ്രവർത്തിക്കുന്നില്ല; ആളുകൾ ബുദ്ധിമുട്ടുന്നു!
Alakode News
0
Post a Comment