IPL ആരംഭിച്ചപ്പോൾ JIO പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് JIO HOTSTAR സൗജന്യമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഒന്നിലധികം റീചാർജുകൾക്കായി പ്രഖ്യാപിച്ചിരുന്ന ഈ ഓഫർ ഏപ്രിൽ 15 വരെ നീട്ടിയിരിക്കുകയാണ്. അതേസമയം, ₹100/₹195/₹949 റീചാർജ് ചെയ്താൽ ഏകദേശം 90 ദിവസത്തേക്ക് സൗജന്യമായി ആപ്പ് ലഭിക്കും. 100 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ 5GB, 195 രൂപയ്ക്ക് 15GB, 949 രൂപയ്ക്ക് 2GB ഡാറ്റയും 84 ദിവസത്തേക്ക് ലഭിക്കും.
സൗജന്യ ഓഫറിന്റെ കാലാവധി നീട്ടി JIO
Alakode News
0
Post a Comment