ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

 
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ അറസ്റ്റിന് ശേഷം താരം ജാമ്യത്തിലിറങ്ങാനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post