രാജ്യത്തെ നടുക്കി ഒരമ്മയുടെ കൊടും ക്രൂരത. മുൻ കാമുകനോടൊപ്പം ജീവിക്കാൻ 45കാരിയായ രജിത തന്റെ 3 മക്കളെ നിഷ്കരുണം കൊലപ്പെടുത്തി. രജിത തന്റെ ഭർത്താവുമായി സന്തോഷവതി അല്ലായിരുന്നു. ഇതിനിടെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ തന്റെ മുൻ കാമുകനെ കണ്ടു. വീണ്ടും പ്രണയത്തിലായി. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ മക്കൾ തടസ്സമാകുമെന്ന് കണ്ടപ്പോൾ മക്കളുടെ ഭക്ഷണത്തിൽ രജിത രാത്രി വിഷം ചേർക്കുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം.
ക്രൂരം! കാമുകനൊപ്പം ജീവിക്കാൻ 3 മക്കളെയും കൊന്ന് അമ്മ
Alakode News
0
Post a Comment