സ്വർണ വില കുതിക്കുന്നു; സാധാരണക്കാരന് സ്വപ്നം മാത്രം

സംസ്ഥാനത്ത് സ്വർണ വില പരിധിയില്ലാതെ കുതിക്കുന്നു. ഇന്ന് പവന് 1480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69960 രൂപയായി. ഒരു ഗ്രാമിന് 185 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് വില 8745 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3 ശതമാനമാണ് കൂടിയത്. ഇന്നലെ പവന് 2,160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. US ചൈന വ്യാപാര പോര് തന്നെയാണ് വൻ വർധനക്ക് കാരണമാകുന്നത്.

Post a Comment

Previous Post Next Post