അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി ആണേ. അതു കൊണ്ട് ബാങ്ക് ഇടപാടുകൾക്ക് തയ്യാറാകുന്നവർ ഇന്ന് തന്നെ നടത്താൻ തയ്യാറാക്കുക. നാളെ രണ്ടാം ശനി, ഞായർ, തിങ്കൾ വിഷു, അംബേദ്കർ ജയന്തി എന്നിങ്ങനെയാണ് അവധി. വരുന്ന തിങ്കളാഴ്ച സർക്കാർ ഓഫീസുകളും അവധിയാണ്. അതിനാൽ അന്ന് നടത്തേണ്ട സർക്കാർ കാര്യങ്ങൾ പരമാവധി ഇന്ന് തന്നെ നടത്താൻ ശ്രമിക്കുക. തുടരെയുള്ള അവധി ദിനമായതിനാൽ കാര്യങ്ങൾ ഉച്ചയ്ക്ക് മുമ്പ് തന്നെ നടത്താൻ മറക്കരുത്.
ഇന്ന് നടത്തിക്കോ .. ഇല്ലേ ഇനി ചൊവ്വാഴ്ചയേ പറ്റൂ..
Alakode News
0
Post a Comment