കോഴിക്കോട് : തൂണേരിയില്‍ വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാഹി ഗവ.കോളേജ് ബി എസ് സി വിദ്യാർത്ഥിനി കാർത്തിക(20) ആണ് മരിച്ചത്.
വീടിനുള്ളിലാണ് കാർത്തികയേ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Post a Comment